Www.GsMediaCity.Com

GsMediaCity Discussion Forum
 
HomeHome  PortalPortal  FAQFAQ  SearchSearch  MemberlistMemberlist  UsergroupsUsergroups  RegisterRegister  Log inLog in  

Share | 
 

 വലിയ തുക സമ്പാദിക്കാന്‍

View previous topic View next topic Go down 
AuthorMessage
Admin
Admin
avatar

Posts : 14
Join date : 2014-09-19
Age : 23
Location : India

PostSubject: വലിയ തുക സമ്പാദിക്കാന്‍    Sun Sep 21 2014, 21:30

വലിയ തുക  സമ്പാദിക്കാന്‍ രണ്ടു Strategyകള്‍ ആണ് ഇവിടെ ചേര്‍ത്തിരിക്കുന്നത് .. ഇതിനു  മുന്പായി refferals maintaining നെ കുറിച്ച് പൂര്‍ണമായി അറിവുണ്ടായിരിക്കണം , ഇതിനെ കുറിച്ച് മുകളില്‍ നിര്‍ദ്ദേശങ്ങള്‍ ടാബില്‍ വിവരിച്ചിട്ടുണ്ട് ..

STRATEGY( WITH OUT INVESTMENT )

1: എല്ലാ ദിവസവും ഒരു സമയക്രമം തിരഞ്ഞെടുത്തു, ആ പരിധിക്കുള്ളില്‍ മാത്രം പരസ്യങ്ങള്‍ ക്ലിക്ക് ചെയ്യുക. (ഉദാ: എല്ലാദിവസവും രാത്രി 7 മണിക്കും 11 മണിക്കും ഇടയില്‍ ഉള്ള സമയക്രമം)

2:എല്ലാ ദിവസവും നിങ്ങള്ക്ക് ലഭിക്കുന്ന മുഴുവന്‍ പരസ്യങ്ങളും തന്നെ ക്ലിക്ക് ചെയ്യാന്‍ ശ്രമിക്കുക... പിന്നീട് refferals ഉണ്ടാവുമ്പോള്‍ ഇത് വളരെ നിര്‍ണ്ണായകമാണ് ..

3: നിങ്ങളുടെ Main Balance Rs 50 ആകുമ്പോള്‍
( ഇതിനായി സാധാരണ രീതിയില്‍ പരസ്യങ്ങള്‍ മാത്രം കാണുക ആണെങ്കില്‍ ഒരു 25 ദിവസം വരെ എടുത്തേക്കാം,അല്ലെങ്കില്‍ മിനി ജോബ്സ് ചെയ്ത് വേഗം നേടിയെടുക്കാം .) അതില്‍ നിന്നും 50 Rs  മുടക്കി നിങ്ങളുടെ ആദ്യത്തെ 2 refferals വാങ്ങാം ... refferals
വാങ്ങുന്നതും ഉപയോഗിക്കുന്നതും എങ്ങനെ എന്ന് മുകളില്‍ നിര്‍ദ്ദേശങ്ങള്‍ ടാബില്‍ വിവരിച്ചിട്ടുണ്ട്.

4: Rented Refferals പേജില്‍ Autopay എന്നുള്ള ഓപ്ഷന്‍ On ആക്കുക ...

5: ഇപ്പോഴെല്ലാം നിങ്ങളുടെ സമ്പാദ്യത്തിന്റെ വേഗത വളരെ കുറവായിരിക്കും ... തുടക്കത്തില്‍ ക്ഷമ ആണ് ഏറ്റവും പ്രധാനം . ദിനം പ്രതി 1$ നേടാന്‍ കഴിയുന്ന സ്ഥിതി എത്തിച്ചേരുമ്പോള്‍ വലിയ refferal packs (5,10,20,50,100 ) വാങ്ങുക ... ഇവ നിലനിര്‍ത്താനും ഉപയോഗിക്കാനുമുള്ള തുക Main Balance ല്‍ ഉണ്ടെന്ന് എപ്പോഴും ഉറപ്പു വരുത്തുക... ഇവിടെ നിന്നും നിങ്ങള്ക് സമ്പാദ്യത്തിന് വേഗത കൂടി തുടങ്ങും ..!!

6 : നിങ്ങളുടെ Main Balance 90$ ആകുമ്പോള്‍ അത് ഉപയോഗിച്ച് നിങ്ങളുടെ അക്കൗണ്ട്‌ UPGRADE ചെയ്യാം .. GOLDEN മെംബര്‍ ആയി കഴിഞ്ഞാല്‍ ഇപ്പോള്‍  കിട്ടുന്ന ഒരു refferal ക്ലിക്കിന് 0.001$ പകരം 0.01$ ലഭിക്കും ! അതായതു നിങ്ങള്‍ സംമ്പാദിക്കുന്നതിനു 200% വേഗത ഉണ്ടാകും .. 

7: 500 refferals ആയി കഴിയുമ്പോള്‍ അവ നല്ലത് പോലെ maintain ചെയ്തതിനു ശേഷം മാത്രം പുതിയ refferal packs വാങ്ങുക .. Refferals maintaining കഴിഞ്ഞു Main Balance ല്‍ മിച്ചം വരുന്ന മുഴുവന്‍ തുകയും നിങ്ങളുടെ Paypal അക്കൗണ്ട്‌ വഴി ബാങ്ക് അക്കൗണ്ട്‌ ല്‍ CASH OUT ചെയ്യാം !!

8: തുടര്‍ന്നും എല്ലാ ആഴ്ചകളിലും refferal packs വാങ്ങാന്‍ ശ്രമിക്കുക( min 50 )... അവ നല്ലത് പോലെ maintain ചെയ്യുക ... 2000 refferals ആയി കഴിയുമ്പോള്‍ ഒരു ദിവസം ഏകദേശം 300 Rs ല്‍ അധികം വെച്ച് നിങ്ങള്ക്ക് ലഭിച്ചു കൊണ്ടിരിക്കും.!!

STRATEGY ( WITH INVESTMENT) (ഓപ്ഷണല്‍)

ഈ മാര്‍ഗ്ഗം വളരെ വേഗത്തില്‍ തന്നെ ആദ്യം മുതലേ സമ്പാദിക്കണം എന്ന് ആഗ്രഹമുള്ളവര്‍ക്കും  കാത്തിരിക്കാന്‍ ക്ഷമയില്ലാത്തവര്‍ക്കും മാത്രം ബാധകമാണ് ..

1: നിങ്ങളുടെ Paypal അക്കൗണ്ട്‌ ഉപയോഗിച്ച് തന്നെ നിങ്ങള്ക്ക് അക്കൗണ്ട്‌ലോട്ട് Funds , Add ചെയ്യാന്‍ സാധിക്കും .. ഇതിനായി നിങ്ങളുടെ Credit Card/Debit Card നിങ്ങളുടെ Paypal അക്കൗണ്ട്‌ മായി ലിങ്ക് ചെയ്ത് verify ചെയ്യുക .. ( നിലവില്‍ ICICI ബാങ്ക് ന്റെ Debit Card മാത്രമേ verify ചെയ്യാന്‍ കഴിയുള്ളൂ.)

Week 1 :  കയ്യില്‍ നിന്ന് മുടക്കി ആദ്യത്തെ 100 refferals വാങ്ങുക ..

Week 3 :  മൂന്നാമത്തെ ആഴ്ച വീണ്ടും ഇതുപോലെ 100 refferals വാങ്ങിക്കുക .. Main Balance ല്‍ നിന്ന് നിങ്ങള്‍ സമ്പാദിച്ച 90$ വെച്ച് Golden Membership (Upgrade) വാങ്ങുക ..

ഇതുപോലെ എല്ലാ ആഴ്ചയും തുടരുക ........

Week 20 : ഇപ്പോഴേക്കും നിങ്ങള്ക്ക് കുറഞ്ഞത്‌ 2000 refferals ഉണ്ടായിരിക്കും .. ഇപ്പോള്‍ നിങ്ങള്‍ refferal limit എത്തി ചേര്‍ന്നു . അത് കൊണ്ട് തുടര്‍ന്ന് refferals വാങ്ങാന്‍ കഴിയില്ല..

ഇതിന് ശേഷം നിങ്ങള്‍ക്ക് ചിലവാകുന്നത് ഈ refferals , maintain ചെയ്യാന്‍ വേണ്ടി മാത്രമാണ് ..

അതായത് ഒരു ആഴ്ചത്തെ നിങ്ങളുടെ ലാഭം :

തുടര്‍ന്നും നിങ്ങളുടെ അക്കൗണ്ട്‌ UPGRADE (ULTIMATE ) ചെയ്യുന്നത് വഴി കൂടുതല്‍ refferals വാങ്ങാനും അതുവഴി വീണ്ടും ഇരട്ടി വേഗത്തില്‍ കൂടുതല്‍  സമ്പാദിക്കണം സാധിക്കും !!
Back to top Go down
View user profile http://gsmediacity.forummotions.com
 
വലിയ തുക സമ്പാദിക്കാന്‍
View previous topic View next topic Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
Www.GsMediaCity.Com :: മലയാളം ഫോറം :: അംഗങ്ങൾ മാത്രം-
Jump to: