Www.GsMediaCity.Com

GsMediaCity Discussion Forum
 
HomeHome  PortalPortal  FAQFAQ  SearchSearch  MemberlistMemberlist  UsergroupsUsergroups  RegisterRegister  Log inLog in  

Share | 
 

 പെയ്മെന്റ്റ്‌ ലഭിക്കുന്ന മാര്‍ഗ്ഗം

View previous topic View next topic Go down 
AuthorMessage
Admin
Admin
avatar

Posts : 14
Join date : 2014-09-19
Age : 23
Location : India

PostSubject: പെയ്മെന്റ്റ്‌ ലഭിക്കുന്ന മാര്‍ഗ്ഗം   Sun Sep 21 2014, 21:21

            
പെയ്മെന്റ്റ്‌ ലഭിക്കുന്ന മാര്‍ഗ്ഗം

[ഇന്ത്യയില്‍ ഓണ്‍ലൈന്‍ ആയി ഉള്ള എല്ലാ Transactions ഉം നടക്കുന്നത് Paypal എന്ന Govt. Authorized പയ്മെന്റ്റ്‌ പ്രോസസ്സര്‍ സൈറ്റ് വഴി ആണ് . ഇത് ഒരു ഓണ്‍ലൈന്‍ ബാങ്ക് പോലെ പ്രവര്‍ത്തിക്കുന്നു.... നിങ്ങളുടെ PTC സൈറ്റ്ല്‍ നിന്നുമുള്ള സമ്പാദ്യ തുക Payout ചെയ്യാന്‍ സമയത്തേക്ക് Paypal അക്കൗണ്ട്‌ തയ്യാറാക്കിയാല്‍ മതിയാകും  [മിനിമം 20 ദിവസം എടുത്തേക്കാം] . Paypal അക്കൗണ്ട്‌ തയ്യാറാക്കാന്‍ എടുക്കുന്ന ഈ സമയം കൊണ്ട് PTC സൈറ്റ്ല്‍ വര്‍ക്ക്‌ ചെയ്ത് സമ്പാദ്യം കൂട്ടുക... നിശ്ചിത തുക [നിലവില്‍ 2$] ആകുമ്പോള്‍ നിങ്ങള്ക് ആദ്യത്തെ Payout നടത്താന്‍ സാധിക്കും ]





 














1 : ആദ്യമായി Paypal (www.paypal.com) ഇല്‍ അക്കൗണ്ട്‌ തുടങ്ങുക.
അക്കൗണ്ട്‌ തുടങ്ങാന്‍ ഉപയോഗിക്കുന്ന Email ID ആണ് എല്ലാ Online Transactions നും ഉപയോഗിക്കുന്നത് ..
ഇതില്‍ എങ്ങനെ അക്കൗണ്ട്‌ തുടങ്ങണം എന്ന് സൈറ്റ്ല്‍ മുകളില്‍ 'പയ്മെന്റ്റ്‌ ലഭ്യമാകാന്‍ ' എന്ന ടാബില്‍ വിശദമായി വിവരിച്ചിട്ടുണ്ട് .....





2: നിങ്ങള്‍ പരസ്യങ്ങള്‍ കണ്ടു  സമ്പാദിക്കുന്ന തുക PTC സൈറ്റില്‍ നിന്നും Paypal ഇമെയില്‍ ID വഴി നിങ്ങളുടെ Paypal അക്കൗണ്ടിലോട്ട് ട്രാന്‍സ്ഫര്‍ ചെയ്യാം,

ഡോളര്‍ ആയി വരുന്ന നിങ്ങളുടെ ഈ സമ്പാദ്യ നിങ്ങളുടെ Paypal അക്കൗണ്ട്‌ വഴി ഇവിടെ വെച്ച്  ഇന്ത്യന്‍ രൂപ ആയി  നിങ്ങള്‍  ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിലോട്ടു ട്രാന്‍സ്ഫര്‍ ചെയ്യപ്പെടും..... ഇതിനായി മൊത്തത്തില്‍ 3 മുതല്‍ 4 വരെ പ്രവര്‍ത്തി ദിവസങ്ങള്‍  എടുക്കും .... 

- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -



നിങ്ങള്‍ Ads ക്ലിക്ക് ചെയ്യുന്നതില്‍ നിന്നും ചെറിയ വേഗതയില്‍ മാത്രമേ  സമ്പാദിക്കാന്‍ കഴിയുകയുള്ളൂ...

വളരെ വേഗത്തില്‍ സമ്പാദിക്കാന്‍ സൈറ്റില്‍ തന്നെ 3 കാര്യങ്ങള്‍  ചെയ്യാം . ഇതില്‍ നിങ്ങളുടെ സമ്പാദ്യത്തിന്റെ വേഗത പ്രധാനമായിട്ടും നിങ്ങളുടെ 'rented refferals maintaining' ആശ്രയിച്ചായിരിക്കും...


ഇതിനെ കുറിച്ച് മുകളിൽ  കാണുന്ന   'നിര്‍ദ്ദേശങ്ങള്‍'  Tab  ഇൽ മുഴുവനായി വിവരിച്ചിട്ടുണ്ട് . .അത് ശ്രദ്ധാപൂർവ്വം  വായിക്കുക..    
    

  നിര്‍ദ്ദേശങ്ങള്‍ ശരിയായി പാലിക്കാന്‍ ശ്രമിക്കുക...!!


- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -

Back to top Go down
View user profile http://gsmediacity.forummotions.com
 
പെയ്മെന്റ്റ്‌ ലഭിക്കുന്ന മാര്‍ഗ്ഗം
View previous topic View next topic Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
Www.GsMediaCity.Com :: മലയാളം ഫോറം :: അംഗങ്ങൾ മാത്രം-
Jump to: